അതാ മണി പത്ത് അടിച്ചു. എല്ലാപേരും തെക്കു പടിഞ്ഞാറുള്ള കിടക്കയിലേക്ക് പേടിയോടെ നോക്കി
ഇത് തിരോന്തോരം മെഡിക്കല്‍ കോളേജലെ ICU -ല്‍ എല്ലാ ഞായറാഴ്ചയും നടന്നുകൊണ്ടിരുന്ന രക്തമുറഞ്ഞു പോകുന്ന ഭീകര സംഭവമാണ്. എന്തു രോഗമെന്നോ രോഗം എത്ര തീവ്രമെന്നോ ഭേദമില്ലാതെ ICU ന്റെ തെക്ക് പടിഞ്ഞാറേ മൂലയിലെ കിടക്കയിലെ രോഗി ക്രിത്യം 10 മണിക്ക് മരിച്ചു പോകുന്നു.
ഇത് സ്ഥിരം സംഭവമായപ്പോള്‍ എല്ലാവര്‍ക്കും പേടിയും അതിശയവും ഒക്കെയായി. പ്രഗല്‍ഭരായ ഡോക്ടര്‍മാര്‍ പോലും ഇതിനൊരുത്തരം കണ്ടെത്താന്‍ കഴിയാതെ കുഴങ്ങി.
ഇത് വൈദ്യശാസ്ത്രത്തിന് അതീതമായ സംഭവമാണെന്ന് എല്ലാവരും ഉറപ്പിച്ചു. ഇതറിഞ്ഞ് ലോകത്തെമ്പാടുമുള്ള പാരാസൈക്കോളജിസ്റ്റുകളും മന്ത്രവാദികളുമൊക്കെ അടുത്ത ഞായറാഴ്ച്ച 10 മണിക്കു മുന്‍പ് ICU വിനു മുന്‍പില്‍ അണി നിരന്നു. ഉദ്വേഗഭരിതമായ നിമിഷങ്ങള്‍. അവിടെയുണ്ടായിരുന്ന അനേകം കാണികളുടെ കൈകളില്‍ ഏലസ്സുകളും, കുരിശ്ശുകളും (അവരവരുടെ വിശ്വാസമനുസരിച്ച്) കരുതിയിരുന്നു.
പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ കൊണ്ട് അന്തരീക്ഷം മുഖരിതമായി. മണി ക്രിത്യം പത്തോടടുത്തു.
അതാ മണി പത്ത് അടിച്ചു. എല്ലാപേരും തെക്കു പടിഞ്ഞാറുള്ള കിടക്കയിലേക്ക് പേടിയോടെ നോക്കി
.
.
.
.
.
.
.
.
അപ്പൊള്‍
.
.
.
.
.
.
.
.
.
.
.
.
.
അപ്പൊള്‍
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
..
..
.
.
അപ്പൊള്‍
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.അപ്പൊള്‍
.
.
.
.
.
.
.
..
.
.
.
.
.
.
.
.
..
.
.
..
.
.
.
.
നമ്മുടെ പാര്‍ട്ട് ടൈം സ്വീപ്പെര്‍ മിന്നല്‍ കുട്ടപ്പണ്ണന്‍ കടന്ന് വന്ന് തെക്ക് പടിഞ്ഞാറേ മൂലയിലെ ബെഡ്ഡിന്റെ ലൈഫ് അപ്പാരറ്റസ്സിന്റെ പ്ലഗ്ഗ് ഊരി വാക്വം ക്ലീനറിന്റെ പ്ലഗ്ഗ് കുത്തി ഓണ്‍ ചെയ്തു.