Vishwasam... Athalle ellaam.
വിശ്വാസം ... അതല്ലേ എല്ലാം.
""""അമ്മു,നീ എന്റെ ജീവനല്ലേ മോളെ!.... നീ ഇത്ര വലിയ കുട്ടിയായ വിവരം ഈ അച്ഛന്‍ അറിഞ്ഞില്ല """"
""""ഇന്ന് നീ തകര്‍ത്തത് എന്റെ ഹൃദയം മാത്രമല്ല മോളെ വിശ്വാസമാണ്...നെഞ്ചോടു ചേര്‍ത്ത് ഞാന്‍ വളര്‍ത്തിയ വിശ്വാസം!!!..""
പിന്നെ അവള് കരഞ്ഞുകൊണ്ട് തിരിച്ചു വരുന്നു
മുഖമാടക്കി വീക്കാന്‍ വരുന്ന അച്ഛന്‍........
മോളെ കണ്ടപ്പോള്‍ അച്ഛന്റെ മനസ്സ് അലിഞ്ഞുപോയി
കെട്ടിപിടിച്ചു കരയുമ്പോ സ്ക്രീനില്‍ തെളിഞ്ഞു വരുന്നു ""വിശ്വാസം അതല്ലേ എല്ലാം""
പക്ഷെ അതിനിടെ മിന്നിമറയുന്ന ഈ സീന്‍ ആരും ഓര്‍ക്കില്ല,
!
!
!
!
!
!
!
!
!
!
!
!
!
!
!
!
!
!
ഇതും ഒരു വിശ്വാസം അല്ലെ.........."തകര്‍ക്കപെട്ട വിശ്വാസം"
0 comments