Malayali Event
One thing to do in Qatar tomorrow if you are a Malayali (Nov20)
അസ്സലാമുഅലയ്ക്കും
സഹോദരങ്ങളെ, നമ്മുടെജീവിതത്തിൽഎങ്ങനെവിജയംകരസ്ഥമാക്കാംഎന്നതിനെപറ്റിഒരുസമ്മേളനം. ഇത്നമ്മെഒരേസമയംഇഹലോകത്തിലുംപരലോകത്തിലുംവിജയംകൈവരിക്കുന്നതിന് , സഹായിക്കുന്നതിന് , പ്രയോജനമായ & പ്രചോദനമായഒരുമിച്ചുകൂട്ടലാകുന്നു !!!
20.11. 2015 (വെള്ളി)
ജുമുഅമുതൽമഗ്രിബ്വരെ
Ain Khalid അബൂഹുറൈറമസ്ജിദിൽ ,
- വകൂദ്പെട്രോൾസ്റ്റേഷന്തൊട്ടുപിന്നിൽ , സനയ്യ 10-ന് എതിർവശം.
അള്ളാഹുനമ്മുടെഒന്നിച്ചുകൂടലിനെസ്വീകരിക്കുമാറാകട്ടെ.
***എല്ലാവർക്കുംആഹാരംഏർപ്പാട്ചെയ്തിട്ടുണ്ട് ***
***അതിവിശാലമായപാർക്കിംഗ്സൗകര്യംലഭ്യം ***
കൂടുതൽവിവരങ്ങൾക്ക്ബന്ധപ്പെടുക :
സിറാജ്55208739 , അബ്ദുൽഗഫൂർ 77438138
...........................................................................................
http://goo.gl/maps/K1Tdt
കുറിപ്പ്: നിങ്ങളുടെബന്ധുക്കളുംസുഹൃത്തുക്കളുംദയവായിഅറിയിക്കുക . നിങ്ങളോടുകൂടെഅവരെസഹിതംകൊണ്ടുവരാൻശ്രമിക്കുക .
Jazak Allahu Khairan